October 20, 2010
Subscribe to:
Posts (Atom)
ചരിത്രം....ജീവിതമാണ്....മാറ്റത്തിലേക്കുള്ള വഴിയൊരുക്കലില് ചരിത്രം ഒരു പാഠപുസ്തകമാണ്....നേട്ടങ്ങളുടെ കൊടുമുടിയില്‍ വിരാജിക്കുമ്പോഴും....മറക്കാതിരിക്കുക....ഇന്ന് നാം പാനം ചെയ്യുന്നത്, ജീവിതം ഉഴിഞ്ഞുവച്ച ഇന്നലെയുടെ രക്തമാണ്. രണഭൂമിയില്‍ അകാലത്തില്‍ പൊലിഞ്ഞുപോയ അഗ്നിപുഷ്പ്പങ്ങളുടെ സ്വപ്നങ്ങളാണ്....